LOCAL NEWS

നിര്യാതനായി

തിരുവമ്പാടി:ആനക്കാംപൊയിൽ,കണ്ടപ്പൻചാൽ കല്ലുപുരപറമ്പിൽ  ജോസഫ് (അപ്പച്ചൻ 65) നിര്യാതനായി.
ഭാര്യ: ഏലിക്കുട്ടി (വെള്ളക്കാകുടിയിൽ കുടുംബാംഗം)
മക്കൾ :ജിനീഷ്, ജിൻ്റു
മരുമക്കൾ :ജോജിതാ അറയ്ക്കൽ (മലാപ്പറമ്പ് ), ജോജി വെട്ടിക്കൽ(ഭരണങ്ങാനം).
സംസ്ക്കാരം:നാളെ (23/05/2026 ) രാവിലെ 08.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ആനക്കാംപൊയിൽ സെന്റ് മേരീസ്  പള്ളി സെമിത്തേരിയിൽ. ഭൗതിക ദേഹം ഇന്ന് വൈകിട്ട് 6.30ന് ഭവനത്തിൽ എത്തിക്കുന്നതായിരിക്കും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com