LOCAL NEWS

നിര്യാതയായി

ചേന്ദമംഗല്ലൂർ :കൊളങ്ങരത്തൊടിക അബ്ദുറഹിമാൻ്റെ ഭാര്യ പറപ്പൊയിൽ റാബിയ (49) നിര്യാതയായി.
മക്കൾ: ഷിറാസ് (ദുബൈ), ഹിജാസ് (ബാംഗ്ലൂർ ) ഷഹബാസ്
മരുമക്കൾ: റാണിയ, ഫസൽ മുറമ്പാത്തി, അൽഫ ശിഹാബ് എളമരം.
സഹോദരങ്ങൾ: അബ്ദുൽ ഹമീദ്, അബ്ദുൽ കബീർ (സിജി), ഇസ്‌ഹാഖ്, ജാബിർ (KSEB നടുവണ്ണൂർ), സഫിയ , ജമീല.
ഖബറടക്കം ഇന്ന്(23.05.2026) രാവിലെ  10 മണിക്ക് ഒതയമംഗലം ജുമുഅത്ത് പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com