LOCAL NEWS

നിര്യാതനായി

തിരുവമ്പാടി: തോട്ടത്തിൻകടവ് വലിയതൊടികയിൽ രാജു (49) നിര്യാതനായി.
പിതാവ് :പരേതയായ ശിവദാസൻ
മാതാവ് :സുലോജന
ഭാര്യ:ലിൻഷ
മക്കൾ :ഹിമരാജ്, ഹൃദുരാജ്.
ശവസംസ്കാരം ഇന്ന് (26/5/26) വൈകുന്നേരം അഞ്ചുമണിക്ക് ഭവനത്തിലെ പ്രാർത്ഥനാ കർമ്മങ്ങൾക്ക് ശേഷം വീട്ടുവളപ്പിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com