LOCAL NEWS

നിര്യാതയായി

തിരുവമ്പാടി:പരേതനായ പാലോട്ട് പറമ്പിൽ മമ്മദിൻ്റെ ഭാര്യ കൊളത്താറ്റിൽ താമസിക്കും അയിഷബീവി (94) നിര്യാതയായി.
മക്കൾ : മുഹമ്മദ്‌ (കുഞ്ഞി )സൈനബ തെക്കഞ്ചേരി,
ഫാത്തിമ്മ(ആർഇസി),
അബ്ദു (സൗദി )
മരുമക്കൾ : പരേതനായ ഹുസൈൻ തെക്കഞ്ചേരി,റുക്കിയ്യ (ചെന്നമംഗല്ലൂർ )
മുഹമ്മദ്‌ (കള്ളംതോട് ), ഹഫ്‌സത്ത് (കാരമൂല ).
മയ്യത്ത് ഇപ്പോൾ ചേപ്പിലംകോടുള്ള മകൾ തെക്കഞ്ചേരി സൈനബയുടെ ഭവനത്തിൽ.
മയ്യിത്ത് നിസ്കാരം ഇന്ന് (26.05.2026 ചൊവ്വ )രാത്രി
9-30 മണിക്ക് മാർക്കറ്റ് പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com