LOCAL NEWSതിരുവമ്പാടി മണ്ഡല വാർത്തകൾ,

വിദ്യാർത്ഥികളെ ആദരിക്കുന്നു

തിരുവമ്പാടി: തിരുവമ്പാടി നിയോജക മണ്ഡല പരിധിയിൽ നിന്നും 2025 – 26 അധ്യയന വർഷത്തിൽ എൽ.എസ്.എസ് (LSS), യു.എസ്.എസ് (USS) പരീക്ഷകളിൽ വിജയിച്ചവരെയും, എസ്.എസ്.എൽ.സി (SSLC), പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരെയും സി.കെ കാസിം എം എൽ എ ആദരിക്കുന്നു.​മണ്ഡലത്തിനകത്തെ മുഴുവൻ സ്കൂളുകളിൽ നിന്നുമുള്ള കുട്ടികളുടെ വിവരങ്ങൾ ഇതിനോടകം ശേഖരിച്ചിട്ടുണ്ട്. എന്നാൽ, തിരുവമ്പാടി മണ്ഡല പരിധിയിൽ താമസിക്കുകയും എന്നാൽ മണ്ഡലത്തിന് പുറത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ച് ഈ നേട്ടങ്ങൾ കൈവരിക്കുകയും ചെയ്ത വിദ്യാർത്ഥികളുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല.​അങ്ങനെയുള്ള വിദ്യാർത്ഥികൾ 24-06-2026 വൈകീട്ട് 5 മണിക്ക് മുമ്പായി എം.എൽ.എ ഓഫീസുമായോ താഴെ കാണുന്ന ഫോൺ നമ്പറിലോ ബന്ധപ്പെട്ട് വിവരങ്ങൾ രജിസ്റ്റർ ചെയ്യണമെന്ന് സി.കെ കാസിം എം എൽ എ അറിയിച്ചു.​ബന്ധപ്പെടേണ്ട നമ്പർ:📞 9946873460

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com