KOODARANCHILOCAL NEWSNews

നിര്യാതയായി

കൂടരഞ്ഞി : കൽപ്പിനി മ്ലാവുകണ്ടത്തിൽ പരേതനായ സിബിയുടെ മകൾ ആഷ്മി ദേവസ്യ (20) നിര്യാതയായി. അമ്മ : ആൻസി സഹോദരങ്ങൾ : അലൻ, ആൽബിൻ സംസ്കാരം നാളെ (12/07/2026) ഞായർ 11.00 മണിക്ക് കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻപള്ളി സെമിത്തേരിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com