
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി മുഖേന നഴ്സിംഗ് ഓഫീസറെ( സ്റ്റാഫ് നഴ്‌സ് ) താത്കാലികമായി നിയമിക്കുന്നു.
2026 ജൂലൈ 20 നു രാവിലെ 10.30 മണിക്ക് തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ചാണ് ഇന്റർവ്യൂ നടത്തുന്നത്.
യോഗ്യത : നഴ്സിംഗ് ഓഫീസർക്ക് ജി എൻ എം /ബി എസ്സ് സി നേഴ്സിംഗ് പരിജ്ഞാനം അഭികാമ്യം.
ഉദ്യോഗാർത്ഥികൾ അന്നേ ദിവസം രാവിലെ 10 മണിക്ക് മുൻപായി ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം കൂടിക്കാഴ്ചയ്ക്ക് തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രം ഓഫീസിൽ ഹാജരാകേണ്ടതാണന്ന് തിരുവമ്പാടി എഫ് എച്ച് സി മെഡിക്കൽ ഓഫീസർ അറിയിച്ചു.
18/07/2026



