
മുക്കം: കല്ലുരുട്ടി കൂട്ടപ്പിലാക്കൽ കുമാരൻ (81) നിര്യാതനായി.
ഭാര്യ: വിലാസിനി.
മക്കൾ: മുരളീധരൻ,
ഹരി,അജിത.
മരുമക്കൾ: രാജൻ (പ്ലാനറ്റ് സ്റ്റുഡിയോ തിരുവമ്പാടി),
ശ്രീജ,
സബിത.
സംസ്കാരം ഇന്ന് (18-08-2026-ചൊവ്വ)
ഉച്ചക്ക് രണ്ടു മണിക്ക് തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ ഒറ്റപ്പൊയിൽ പൊതു ശ്മശാനത്തിൽ.



