
മുക്കം: മുക്കം നഗരസഭയും , കൃഷിഭവനും
,മുക്കം കാർഷിക കർമ്മ സേനയുടെയും, പച്ചക്കറി ക്ലസ്റ്ററിന്റെയും സഹകരണത്തോടെ
ഓണ സമൃദ്ധി 2026
കർഷചന്ത മുക്കം കൃഷിഭവൻ പരിസരത്ത്
ആരംഭിച്ചു. ആരംഭിച്ചു.
ആഗസ്റ്റ് 25 വരെ നടക്കുന്ന ചന്തയിൽ
പൊതു വിപണിയേക്കാൾ വിലകുറച്ചാണ് വിൽപ്പന.കർഷകരിൽ നിന്നും അധിക വിലയ്ക്ക് സംഭരിച്ച് കുറഞ്ഞ വിലയ്ക്ക് വിൽപ്പന നടത്തുന്നു.
കൃഷി ഓഫീസർ കെ.എ ഷബീർ അഹ
മ്മദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ
നഗരസഭ ചെയർപേഴ്സൺ അഡ്വക്കറ്റ് ചാന്ദ്‌നി അധ്യക്ഷത വഹിച്ചു
തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ.എ സി. കെ. കാസിം ചടങ്ങിന്റെ
ഉദ്ഘാടനം നിർവഹിച്ചു.
ഡെപ്യൂട്ടി ചെയർപേഴ്സൺ പ്രദീപ് കുമാർ,
വികസന കാര്യ സ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അബ്ദുൽ അസീസ് വാർപ്പിൽ,
പൊതുമരാമത്ത് സ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഭവന വിനോദ് , ക്ഷേമകാര്യ സ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി.ബിന്ദു ,
വിദ്യാഭ്യാസ സ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മനീഷ ഉള്ളാട്ടിൽ, വാർഡ് കൗൺസിലർമാരായ സുഹറ വഹാബ്, ശിവശങ്കരൻ വളപ്പിൽ ,വി .ഗിരിജ , ഷരീഫ് അനീഫ് മുഹമ്മറ് , ശരീഫ് വെണ്ണക്കോട്,ജിജി ജയരാജ്, ബിന്ദു രാജൻ , വി.ബനൂജ
ജസീല അ സീസ്,
ബബിത മനോജ്,എന്നിവരും ,
കാർഷിക വികസന സമിതി അംഗങ്ങളായ എ . എം അബ്ദുള്ള,ബാലകൃഷ്ണൻ വെണ്ണക്കോട്, കെ മോഹനൻ മാസ്റ്റർ എന്നിവർ.പങ്കെടുത്തു.സീനിയർ കൃഷി അസിസ്റ്റന്റ് സി. വി സതി നന്ദി പറഞ്ഞു.
I



