
കണ്ണോത്ത് : കൈപ്പുറം പരേതനായ ചെമ്പകശ്ശേരി പി എം ജോർജിന്റെ ഭാര്യ എലിക്കുട്ടി 83 വയസ്സ് നിര്യാതയായി.
കോടഞ്ചേരി മുണ്ടാട്ടിൽ കുടുംബാംഗമാണ്.
മക്കൾ ഷെർലി ടോമി, ഷാജു ജോർജ്, ഫെർണാണ്ടസ് ജോർജ്,
മരുമക്കൾ തോമസ് ടോമി കപ്യാരുമല , മോളി ആന്റണി കിഴക്കേ പുന്നൂർ കോഴിക്കോട്
ശവസംസ്കാര ശുശ്രൂഷ തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് 4 മണിക്ക് കൈപ്പുറത്തുള്ള ഫെർണാണ്ടസ് ജോർജ് ചെമ്പകശ്ശേരിയുടെ ഭവനത്തിൽ നിന്നും ആരംഭിച്ച കണ്ണോത് സെൻമേരിസ് ചർച്ച് സിമിത്തേരിയിൽ അടക്കം ചെയ്യുന്നതാണ്.



