KODANECHERYLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

നിര്യാതയായി.

കോടഞ്ചേരി:ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസിനി സമൂഹത്തിലെ താമരശ്ശേരി സെന്റ് ഫ്രാൻസിസ് പ്രോവിൻസ്,  ഈരൂട് അൽഫോൻസാ  കോൺവെന്റ് അംഗമായിരുന്ന സിസ്റ്റർ ജിയോവാനി എഫ് സി സി  (86) നിര്യാതയായി.


ചങ്ങനാശേരി അതിരൂപതയിൽ അതിരമ്പുഴ  ഇടവകയിൽ ആട്ടേൽ ദേവസ്യ – മറിയം ദമ്പതികളുടെ 8 മക്കളിൽ ഏഴാമത്തെ മകളാണ്.  നീണ്ട വർഷങ്ങൾ കോടഞ്ചേരി സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ  മലയാളം അധ്യാപികയായും മഞ്ഞക്കുന്ന്, പന്തല്ലൂർ, കോടഞ്ചേരി  എന്നിവിടങ്ങളിൽ സുപ്പീരിയർ ആയും  സേവനമനുഷ്ഠിച്ചിട്ടുണ്ട് മുക്കം, പേരാമ്പ്ര, ചക്കിട്ടപ്പാറ, മലാപ്പറമ്പ്,ഈരൂട്   എന്നീ  ഭവനങ്ങളിൽ അംഗമായിരുന്നു.


സംസ്കാരം: നാളെ  01.09.2026 ഉച്ചകഴിഞ്ഞ്  3.00
ന്  ഈരൂട് അൽഫോൻസാ കോൺവെന്റ് സെമിത്തേരിയിൽ തലശ്ശേരി   അതി രൂപത മുൻ  അധ്യക്ഷൻ അഭിവന്ദ്യ മാർ. ജോർജ് വലിയമറ്റത്തിന്റെ മുഖ്യ കാർമ്മികതത്വത്തിൽ നടത്തപ്പെടുന്നതാണ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com