KOODARANCHILOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

എസ്.എം.എ. ബാധിതരായ കുട്ടികൾക്ക് ഒരു ലക്ഷത്തിലേറെ രൂപയുടെ സഹായവുമായി വ്യാപാരി വ്യവസായി ഏകോപനസമിതി.

കൂടരഞ്ഞി : എസ്.എം.എ. (സുഷുമ്നാ പേശീ ക്ഷയം) ബാധിച്ച കുട്ടികളുടെ ചികിത്സയ്ക്ക് സഹായഹസ്തവുമായി കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൂടരഞ്ഞി യൂണിറ്റ്. കുട്ടികളുടെ ചികിത്സാ സഹായനിധിയിലേക്ക് യൂണിറ്റിന്റെ നേതൃത്വത്തിൽ അംഗങ്ങളിൽനിന്ന് സമാഹരിച്ച 1,01,000 രൂപ ധനസഹായമായി കൈമാറി.സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി യൂണിറ്റ് അംഗങ്ങൾ ഒത്തൊരുമിച്ച് നൽകിയ സഹായം കുട്ടികളുടെ ചികിത്സയ്ക്ക് വലിയ കൈത്താങ്ങാകും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com