KODIYATHOORLOCAL NEWSNews

ചെറുവാടി കഴായിക്കൽ കെ ടി അബ്ദുറഹ്മാൻ നിര്യാതനായി

ചെറുവാടി:കഴായിക്കൽ തോട്ടക്കുത്ത് പരേതനായ അഹ്മദ് കുട്ടിഹാജിയുടെ മകൻ കെ ടി അബ്ദുറഹ്മാൻ (59) നിര്യാതനായി

സൗദിഅറേബ്യ റാബിക്കിൽ അറാംകോ കമ്പനി മെക്കാനിക്കൽ ചീഫ് എൻജിനീയർ ആയിരുന്നു.

മാതാവ് പരേതയായ ആമിന ഹജ്ജുമ്മ വൈത്തല. ഭാര്യ ഫാത്തിമ. മക്കൾ സമോറിൻ, അക്ഷര, റുക്സാന, റിൻഷ,ഖമർ

മരുമക്കൾ നിജാഷ് മമ്പാട്, മുബഷിർ ഹമീദ് തൊടുപുഴ, നാദിയ.

സഹോദരങ്ങൾ കെ ടി അബ്ദുൽഹമീദ് (എസ്എംഎ മുക്കം സോൺ പ്രസിഡൻറ്) കെ ടി മുഹമ്മദ് ഹാജി ( കെ ടി ഹൈപ്പർ മാർക്കറ്റ് കൂടരഞി) കെ ടി അബ്ദുള്ള മാസ്റ്റർ (ഫ്ലോറിയറ്റ് ഇൻറർനാഷണൽ സ്കൂൾ പുളിക്കൽ), കെ ടി സഹീദ് (സെക്രട്ടറി ഐസിഎഫ് ജിസാൻ സൗദി) സഹോദരിമാർ: ഫാത്തിമ കൊടിയത്തൂർ, ഇതൈമാ പാഴൂർ,ഖദീജ മാവൂർ. മയ്യത്ത് നിസ്കാരം ഇന്ന് (ഞായർ) രാവിലെ 9 മണിക്ക് വെസ്റ്റ് കൊടിയത്തൂർ ജുമാഅത്ത് പള്ളിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com