-
News
ജില്ലാ സ്കൂൾ കലോത്സവം: നാളെ മുതൽ മുക്കത്ത് സ്റ്റേജ് മത്സരങ്ങൾക്ക് തിരിതെളിയും.
മുക്കം : 65-ാമത് ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി മുക്കത്ത് നടന്ന രചനാമത്സരങ്ങൾക്ക് ആവേശകരമായ സമാപനം. മുക്കം ഓർഫനേജ് സ്കൂൾ കാമ്പസിലെ വേദികളിൽ നടന്ന മത്സരങ്ങളിൽ ആയിരത്തിലധികം…
Read More » -
News
ക്ഷീരകർഷകരെ സംരക്ഷിക്കണം
കോടഞ്ചേരി:അടിക്കടി ഉണ്ടാകുന്ന കാലിത്തീറ്റ വിലവർദ്ധനവ് മൂലം പൊറുതിമുട്ടുന്ന ക്ഷീരകർഷകർക്ക് കാലിത്തീറ്റയ്ക്ക് സബ്സിഡിയും പാലിന് അധിക വിലയും നൽകി ഈ മേഖലയിൽ ഉള്ള കർഷകരെ നിലനിർത്തുന്നതിനാവശ്യമായ ഇടപെടൽ സർക്കാരിന്റെ…
Read More » -
News
എസ്.എം.എ കുരുന്നുകൾക്കായി കണ്ണോത്ത് ജനകീയ കൂട്ടായ്മ സമാഹരിച്ച ഫണ്ട് കൈമാറി.
കണ്ണോത്ത്: എസ്.എം.എ ജനിതക രോഗബാധിതരായ കുരുന്ന് കുട്ടികൾക്കായി കണ്ണോത്ത് ജനകീയ കൂട്ടായ്മ സമാഹരിച്ച ഫണ്ട് ഇന്ന് (29-11-2026) വൈകിട്ട് ചികിത്സാ സഹായ കമ്മിറ്റിക്ക് കൈമാറി.ഇന്നലെ നടത്തിയ ഗാനമേളയിലൂടെയാണ്…
Read More » -
News
റവന്യൂ ജില്ലാ കലോത്സവം: മുക്കത്ത് പാർക്കിംഗ്, നോ-പാർക്കിംഗ് ബോർഡുകൾ സ്ഥാപിച്ചു.
മുക്കം: കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി മുക്കം നഗരസഭയിലെ പ്രധാന കേന്ദ്രങ്ങളിൽ പാർക്കിംഗ്, നോ-പാർക്കിംഗ് ബോർഡുകൾ സ്ഥാപിച്ചു. പോലീസിന്റെയും കലോത്സവ ലോ ആൻഡ്…
Read More » -
News
പുല്ലൂരാംപാറ ഇരവഞ്ഞിപ്പുഴയിൽ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു.
പുല്ലൂരാംപാറ: ഇരവഞ്ഞിപ്പുഴയിലെ പുല്ലൂരാംപാറ കുമ്പിടാൻ കയത്തിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശികളായ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. കോയമ്പത്തൂർ ഉക്കടം സ്വദേശി മുഹമ്മദ് നൗഫൽ (20), രാമേശ്വരം സ്വദേശി മൻസൂർ…
Read More » -
News
ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
മുക്കം: കാരശ്ശേരി തോട്ടക്കാട് സണ്ണിപ്പടിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മുക്കത്ത് നിന്ന് തോട്ടുമുക്കം ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് പൂർണ്ണമായും കത്തിനശിച്ചത്. വാഹനത്തിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട…
Read More » -
News
തലമുറകൾ കൈകോർത്തു; പരിസ്ഥിതി അവബോധത്തിലേക്ക് മിഴിതുറന്ന് തെങ്ങോലക്കൊട്ട നിർമ്മാണംസലാം നടുക്കണ്ടി സ്മാരക ‘ഇക്കോ കാർണിവൽ’ ശ്രദ്ധേയമായി.
മുക്കം: 65-ാമത് കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി സംഘടിപ്പിച്ച തെങ്ങോലക്കൊട്ട നിർമ്മാണ മത്സരം ശ്രദ്ധേയമായി. വിദ്യാർഥികളെയും പൊതുജനങ്ങളെയും പങ്കെടുപ്പിച്ച് സംഘടിപ്പിച്ച…
Read More » -
News
പുൽപറമ്പ് – മണാശേരി റൂട്ടിൽ കെ.എസ്.ആർ.ടി.സി സർവീസും മുന്നറിയിപ്പ് ലൈറ്റുകളും വേണം; എം.എൽ.എയ്ക്ക് നിവേദനം നൽകി.
മുക്കം : പുൽപറമ്പ് – മണാശേരി റൂട്ടിലെ അപകട മേഖലകളിൽ മുന്നറിയിപ്പ് ലൈറ്റുകൾ സ്ഥാപിക്കുക, സ്കൂൾ സമയങ്ങളിൽ വിദ്യാർത്ഥികൾ നേരിടുന്ന യാത്രാക്ലേശം പരിഹരിക്കാൻ കെ.എസ്.ആർ.ടി.സി സർവീസ് അനുവദിക്കുക…
Read More » -
News
ജില്ലാ സ്കൂൾ കലോത്സവം: ഊട്ടുപുരയിൽ പരിശോധന നടത്തി ഫുഡ് സേഫ്റ്റി വിഭാഗം.
മുക്കം: ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഊട്ടുപുരയിൽ തിരുവമ്പാടി നിയോജക മണ്ഡലം ഫുഡ് സേഫ്റ്റി ഓഫീസർ ഡോ. സനീന മജീദിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. ഓർഫനേജ് ഗേൾസ് ഹയർ…
Read More » -
News
എസ്എംഎ ചികിത്സാ സഹായത്തിനായി 90,950 രൂപ കൈമാറി.
കൂടരഞ്ഞി : എസ്എംഎ (സ്പൈനൽ മസ്കുലാർ അട്രോഫി) ബാധിച്ച കുട്ടികളുടെ ചികിത്സയ്ക്കായി താഴെ കൂടരഞ്ഞി മുതുവമ്പായി സ്വയംസഹായ സംഘം പായസം ചലഞ്ചിലൂടെ സമാഹരിച്ച 90,950 രൂപ ചികിത്സാ…
Read More »