-
News
തിരുവമ്പാടി പഞ്ചായത്തിൽ അടുക്കളമുറ്റത്തെ കോഴിവളർത്തൽ പദ്ധതിക്ക് തുടക്കമായി.
പുല്ലൂരാംപാറ : തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ 2026–27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ‘അടുക്കളമുറ്റത്തെ കോഴിവളർത്തൽ’ ജനകീയാസൂത്രണ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
Read More » -
News
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി രാജ്യത്തിന് മാതൃക: മന്ത്രി രമേശ് ചെന്നിത്തല.
കോഴിക്കോട്: ആഭ്യന്തരവകുപ്പും പൊതുവിദ്യാഭ്യാസവകുപ്പും ചേര്ന്ന് നടപ്പാക്കുന്ന കേരള സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) പദ്ധതി രാജ്യത്തിന് തന്നെ മികച്ച മാതൃകയാണെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല…
Read More » -
News
നിര്യാതനായി.
കോടഞ്ചേരി:ചിപ്പിലിത്തോട് പൂവത്തിനാൽ പാപ്പച്ചൻ (വർക്കി 82) നിര്യാതനായി. ഭാര്യ: മേരി. മക്കൾ:ലിസി,ഷേർളി, തോമസ്, സാനിഷ്,പരേതയായ സെലസ്റ്റീന. മരുമക്കൾ:രാജു, കാക്കവയൽ,പരേതനായ സെബാസ്റ്റ്യൻ കാരാപ്പുഴ, ജോൾസി ചൂരമുണ്ട. സംസ്ക്കാരം: നാളെ…
Read More » -
News
SHRA TRADE WINGS ചായ സൽക്കാരം തുക കൈമാറി.
കൂടരഞ്ഞി: SMA (Spinal Muscular Atrophy) ബാധിതരായ കുട്ടികളുടെ ജീവൻ രക്ഷാ ചികിത്സയ്ക്കായി ) SHRA TRADE WINGS കൂടരഞ്ഞി കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ കാരുണ്യ പ്രവർത്തനങ്ങൾ…
Read More » -
News
സാമൂഹ്യ സുരക്ഷാ ക്യാമ്പ് സംഘടിപ്പിച്ചു.
കോടഞ്ചേരി: എസ് ബി ഐ, ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക് സംയുക്ത ബാങ്കുകളുടെ ആഭിമുഖ്യത്തിൽ ആർബിഐയുടെ നിർദ്ദേശപ്രകാരം സാമൂഹ്യ സുരക്ഷാ ക്യാമ്പ് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് രാജീവ്…
Read More » -
News
കൊളോക്കിയം സംഘടിപ്പിച്ചു.
കോടഞ്ചേരി : 2026ലെ വൈദ്യശാസ്ത്ര നൊബേൽ സമ്മാനത്തിന്റെ പശ്ചാത്തലത്തിൽ പ്രകാശജനിതകം എന്ന വിഷയത്തിൽ കോടഞ്ചേരി ഗവണ്മെന്റ് കോളേജിൽ കൊളോക്കിയം സംഘടിപ്പിച്ചു. പ്രമുഖ ശാസ്ത്രജ്ഞനും ശാസ്ത്രപ്രചാരകനുമായ ഡോ: പി…
Read More » -
News
വിൻസെന്റ് ഡി പോൾ സൊസൈറ്റി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉത്തമ മാതൃക.ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ.
തിരുവമ്പാടി: നമ്മുടെ സമൂഹത്തിൽ പലവിധ അവശതകൾ അനുഭവിക്കുന്ന പാവപ്പെട്ട സഹോദരങ്ങൾക്ക് പ്രതിഫലേഛയില്ലാതെ സഹായം ചെയ്തുവരുന്ന സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉത്തമ മാതൃകയാണെന്ന്…
Read More » -
News
മുക്കത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം: ജനകീയ പങ്കാളിത്തത്തോടെ സമഗ്ര ട്രാഫിക് പരിഷ്കരണവും പാർക്കിങ് സൗഹൃദ നഗര പദ്ധതിയും നടപ്പിലാക്കുന്നു.
മുക്കം: നഗരത്തിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനായി മുക്കം നഗരസഭയുടെ നേതൃത്വത്തിൽ സമഗ്രമായ ട്രാഫിക് പരിഷ്കരണ പദ്ധതികൾക്ക് രൂപം നൽകുന്നു. പോലീസ്, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ്…
Read More » -
News
SMA ബാധിതരായ മൂന്ന് കുരുന്നുകൾക്ക് ചികിത്സാ സഹായമായി 3,00,001 രൂപ; മാതൃകാപരമായ കാരുണ്യവുമായി പടയാറ്റിൽ ഗ്രൂപ്പ് സ്ഥാപനങ്ങൾ.
കോടഞ്ചേരി: സ്പൈനൽ മസ്കുലാർ അട്രോഫി (SMA) എന്ന അപൂർവ ജനിതക രോഗം ബാധിച്ച കല്ലുരുട്ടിയിലെ ഡേവിഡ്, ഏദൻ, ഒലിവർ എന്നീ മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്കായി മൂന്ന് ലക്ഷം…
Read More » -
News
മഞ്ഞുവയൽ വിമല യു.പി സ്കൂളിൽ മെഗാ ക്വിസ് മത്സരം നടത്തി.
നെല്ലിപ്പൊയിൽ : മഞ്ഞുവയൽ വിമല യു.പി സ്കൂളിൽ ‘ആണ്ടോളം നീണ്ട വായന’ എന്ന പേരിൽ മെഗാ പത്രക്വിസ് നടത്തി. ടീച്ചേഴ്സ് ക്ലബ്ബ് കോലഞ്ചേരിയുമായി സഹകരിച്ച് വിദ്യാലയത്തിലെ നല്ല…
Read More »