-
LOCAL NEWS
പുഴയിലെ ചതുപ്പിൽ അകപ്പെട്ട പശുവിനെ രക്ഷപ്പെടുത്തി
തിരുവമ്പാടി: പുഴയിലെ ചതുപ്പിൽ അകപ്പെട്ട പശുവിനെ മുക്കം അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. തൊണ്ടിമ്മൽ സാൻജോ പ്രതീക്ഷാ ഭവൻ കോൺവന്റിലെ 8 വയസ്സ് പ്രായമുള്ള പശു ആണ് ഇരുവഞ്ഞി…
Read More » -
LOCAL NEWS
പുന്നക്കൽ പറപ്പള്ളിൽ രാഘവൻ നിര്യാതനായി.
തിരുവമ്പാടി : പുന്നക്കൽ പറപ്പള്ളിൽ രാഘവൻ (100) നിര്യാതനായി. ഭാര്യ: പരേതയായ മിനക്ഷി മക്കൾ :വിജയൻ, സുധാകരൻ, സുകു, ഗോപാലകൃഷ്ണൻ (late) രാജു. മരുമക്കൾ: ജലജ, രത്നമ്മ,…
Read More » -
LOCAL NEWS
രക്ഷാകർതൃസംഗമം സംഘടിപ്പിച്ചു
പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി സ്കൂളിലെ രക്ഷാകർതൃ സംഗമം സ്കൂൾ മാനേജർ റവ. ഫാ സെബാസ്റ്റ്യൻ പുരയിടത്തിൽ ഉദ്ഘാടനം ചെയ്തു. 2023-24 അധ്യയന വർഷത്തെ പി.ടി.എ പ്രസിഡണ്ടായി…
Read More » -
LOCAL NEWS
പ്രസിഡന്റിനെതിരെ അവിശ്വാസമില്ല -തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്
വിശ്വാസമില്ലാത്തവർക്ക് അവിശ്വാസ പ്രമേയം കൊണ്ടു വരാം തിരുവമ്പാടി : തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൽ കഴിഞ്ഞ ദിവസം നടന്ന ഭരണ സമിതിയുടെ സാധാരണ യോഗത്തിൽ പ്രൊജക്ട് അസിസ്റ്റന്റിന്റെ കരാർ…
Read More » -
LOCAL NEWS
വീട്ടിപ്പാറ പാലം നവികരണ പ്രവർത്തി: കാൽനടക്കാർക്കായി ബദൽ മാർഗം ഏർപ്പെടുത്തണമെന്ന് യൂത്ത് കോൺഗ്രസ്
കൂടരഞ്ഞി: മലയോര ഹൈവേ നിർമാണ പ്രവർത്തിയുടെ ഭാഗമായി വീട്ടിപ്പാറ പാലം പൂർണ്ണമായും പൊളിച്ചുനീക്കിയത് ഇതുവഴി സഞ്ചരിക്കുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ള കാൽനട യാത്രക്കാരേ ദുരിതത്തിലാക്കുന്നതായി പരാതി. വീട്ടിപ്പാറ,കൽപ്പിനി ഭാഗത്ത്…
Read More » -
LOCAL NEWS
തിരുവമ്പാടിയിലെ വിദ്യാലയങ്ങളിൽ ലഹരി വിരുദ്ധ ക്യാമ്പയിന് ‘ഉയരെ’ തുടക്കമായി
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും റോട്ടറി ക്ലബ്ബ് തിരുവമ്പാടി യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നാഷണൽ റ്റുബാക്കോ കൺട്രോൾ പ്രോഗ്രാം പരിപാടിയുടെ ഭാഗമായി ലഹരി വിരുദ്ധ ക്യാമ്പയിൻ ഉയരെ…
Read More » -
LOCAL NEWS
പ്ലാറ്റിനം ജൂബിലി ആരംഭം
കൂടരഞ്ഞി : സെന്റ്. സെബാസ്റ്റ്യൻസ് എൽ പി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. സ്കൂൾ ലൈബ്രറി ഹാളിൽ ചേർന്ന യോഗത്തിൽ കോർപ്പറേറ്റ് മാനേജർ ഫാ.…
Read More » -
LOCAL NEWS
ബസുകളിലെ ക്യാമറകള് മിഴി തുറക്കല് വീണ്ടും നീട്ടി സര്ക്കാര്
സംസ്ഥാനത്ത് ബസുകളില് ക്യാമറ സ്ഥാപിക്കാനുള്ള സമയപരിധി മൂന്നുമാസം കൂടി നീട്ടി. ജൂൺ 30ന് മുൻപ് സ്ഥാപിക്കണമെന്നായിരുന്നു നിലവിലെ നിർദേശം. എന്നാല് സെപ്റ്റംബര് 30ന് ഉള്ളില് സ്ഥാപിക്കണമെന്നാണ് പുതിയ…
Read More » -
LOCAL NEWS
കനത്ത മഴയിൽ തിരുവമ്പാടി-പുന്നയ്ക്കൽ റോഡിൽ കുഴി രൂപപ്പെട്ടു
തിരുവമ്പാടി: തുടർച്ചയായ മഴയിൽ മലയോരത്ത് കെടുതികൾ തുടരുന്നു. തിരുവമ്പാടി-പുന്നയ്ക്കൽ റോഡിൽ നെല്ലാനിച്ചാലിൽ റോഡ് ഇടിഞ്ഞ് കുഴി രൂപപ്പെട്ടു. ബസ് കാത്തിരിപ്പു കേന്ദ്രത്തിന് എതിർവശത്താണ് ടാറിംഗിനോട് ചേർന്ന് വൻ…
Read More » -
LOCAL NEWS
താരങ്ങൾ എത്തിത്തുടങ്ങി
കോടഞ്ചേരി: ഓഗസ്റ്റ് നാല്, അഞ്ച്, ആറ് തീയതികളിൽ സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന മലബാർ റിവർ ഫെസ്റ്റിവൽ ഒമ്പതാമത് അന്തർദേശീയ വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പ് കോടഞ്ചേരിയിൽ.…
Read More »