താമരശ്ശേരി ചുരം
-
News
ചുരത്തിലെ ഒന്നാം വളവിന് സമീപം കാർ താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം
താമരശ്ശേരി ചുരത്തിലെ ഒന്നാം വളവിന് താഴെ ഭാഗത്തായിട്ടാണ് കാർ താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടത്തിൽപെട്ടത്. കാർ യാത്രക്കാർക്ക് പരിക്കുകളൊന്നുമില്ല. അപകടത്തിൽപെട്ട കാർ ക്രെയിൻ ഉപയോഗിച്ച് റോഡിലേക്ക് കയറ്റിയിട്ടുണ്ട്.
Read More »