LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,
തിരുവമ്പാടി വൈദ്യുതി ഓഫീസ് പുതിയ കെട്ടിടത്തില്‍.

തിരുവമ്പാടി: കെ. എസ്. ഇ. ബി. തിരുവമ്പാടി സെക്ഷന്‍ ഓഫീസിന് തിങ്കളാഴ്ച ( നവംബര്‍ 30) മുതല്‍ കൂടരഞ്ഞി റോഡില്‍ കക്കുണ്ട് എന്‍. എസ്. ടി. കോപ്ലക്സില്‍ ആയിരിക്കും പ്രവര്‍ത്തിക്കുകയെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിക്കുന്നു



