
തിരുവമ്പാടി: ചെറുവളപ്പിൽ, പരേതനായ കിളിയണ്ണി കുഞ്ഞുമുഹമ്മദ്ൻ്റെ ഭാര്യ ഉണ്ണീമ (85 ) നിര്യാതയായി. മക്കൾ : റുക്കിയ , ജമീല , പരേതയായ ആയിഷ . മരുമക്കൾ : ഹംസ ചെറുക്കാട്ടിൽ, അബു കരുവാരക്കുണ്ട്, യൂസഫ് പാമ്പേഞ്ഞപാറ, മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 11 മണിക്ക് തിരുവമ്പാടി മാർക്കറ്റ് പള്ളിയിൽ



