KODANECHERYLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

നിര്യാതയായി

കോടഞ്ചേരി: പുലയൻപറമ്പിൽ പരേതരായ തോമസ് -ബ്രിജീത്ത ദമ്പതികളുടെ മകൾ ഡെയ്സി(64) നിര്യാതയായി.

സഹോദരങ്ങൾ:മേരി (പരേത),ലീലാമ്മ,ചിന്നമ്മ,അപ്പച്ചൻ,ജോസ് ഗ്രേസി,സി. ഷെറിൽ (ഉർസുലിൻ കോൺവെൻറ്, ഊട്ടി).

സംസ്ക്കാരം: നാളെ (25/11/26) രാവിലെ 9ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com