KODANECHERYLOCAL NEWS

നിര്യാതനായി

കോടഞ്ചേരി: കല്ലന്ത്രമേട് പള്ളിത്താഴത്ത്  ജോർജിന്റെയും ലാലിയുടെയും മകൻ ലിബിൻ ജോർജ് (15) നിര്യാതനായി.
സഹോദരി: ലിയ ജോർജ്.
സംസ്‌കാരം:ഇന്ന് (12.10.2025) രാവിലെ 11:00 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം
കോടഞ്ചേരി സെന്റ് മേരീസ് ഫെറോന പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com