തിരുവമ്പാടി മണ്ഡല വാർത്തകൾ,
-
ലോക നാളികേര ദിനാചരണം: മുക്കം കൃഷി ഭവനിൽ കർഷക സംവാദവും ക്ലാസും സംഘടിപ്പിച്ചു.
മുക്കം:ലോക നാളികേര ദിനാചരണത്തിൻ്റെ ഭാഗമായി മുക്കം നഗരസഭ കൃഷി ഭവനിൽ വിവിധ പരിപാടികൾ നടന്നു. നഗരസഭ ചെയർപേഴ്സൺ അഡ്വ. കെപി ചാന്ദ്നി ഉദ്ഘാടനം നിർവഹിച്ചു. വികസനകാര്യ സ്റ്റാൻൻ്റിംഗ്…
Read More » -
മുക്കം ഓർഫനേജ് ഗേൾസ് സ്കൂളിൽ കേര ദിനാചരണം: ചിത്രരചനയും ക്വിസ് മത്സരവും സംഘടിപ്പിച്ചു
മുക്കം: നാളികേരത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ വൈവിധ്യമാർന്ന ഉപയോഗങ്ങളെക്കുറിച്ചും കേരവും കേരളവും തമ്മിലുള്ള സാംസ്കാരികവും സാമ്പത്തികവുമായ ബന്ധങ്ങളെ പറ്റിയും വിദ്യാർത്ഥികളിൽ അവബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെ മുക്കം ഓർഫനേജ് ഗേൾസ്…
Read More » -
നിര്യാതയായി.
കോടഞ്ചേരി:നിരന്നപാറ പരേതനായ മാടപ്പുഴ കുഞ്ഞപ്പന്റെ ഭാര്യ വസുമതി (75) നിര്യാതയായി.മക്കൾ :സന്തോഷ്,ശോഭന,അനിൽ കുമാർ മരുമക്കൾ :ജയ സന്തോഷ്,സുരേന്ദ്രൻ.സംസ്ക്കാരം: നാളെ ഉച്ചകഴിഞ്ഞ് 3 ന് ഭവനത്തിൽ ആരംഭിച്ച് തിരുവമ്പാടി…
Read More » -
മികവിന്റെ ഇരട്ടത്തിളക്കം;ഹുദ യ്ക്കും നദയ്ക്കും ഹായിൽ കെ.എം.സി.സി ആദരം.
ഓമശ്ശേരി: എം.ബി.ബി.എസിനും ബി.ഫാമിനും മികച്ച വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹുദയെയും നദയെയും സഊദി ഹായിൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി അനുമോദിച്ചു.ഹായിൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി…
Read More » -
ദീർഘകാല സേവനത്തിന് ശേഷം പടിയിറങ്ങുന്ന ജീവനക്കാർക്ക് യാത്രയയപ്പ് നൽകി.
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ദീർഘകാലം അർപ്പണബോധത്തോടെയും ആത്മാർത്ഥതയോടെയും സേവനമനുഷ്ഠിച്ച ജീവനക്കാർക്ക് സ്നേഹാദരങ്ങളോടെ യാത്രയയപ്പ് നൽകി. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജിതിൻ പല്ലാട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു.…
Read More » -
കേരള സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ഇല്ലക്കണ്ടി അബ്ദുൽ അസീസ് മാസ്റ്ററെ കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് അനുമോദിച്ചു.
കൊടിയത്തൂർ: ഈ വർഷത്തെ കേരള സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ഇല്ലക്കണ്ടി അബ്ദുൽ അസീസ് മാസ്റ്ററെ കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി അനുമോദിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്…
Read More » -
ചെണ്ടുമല്ലി പൂത്തുലഞ്ഞ് കോടഞ്ചേരി സെന്റ് ജോസഫ്സ് ഹൈസ്കൂൾ.കാണികൾക്ക് ദൃശ്യവിരുന്നൊരുക്കി വിദ്യാർത്ഥികളുടെ ചെണ്ടുമല്ലി കൃഷി.
കോടഞ്ചേരി: കാണികൾക്ക് ദൃശ്യവിരുന്നൊരുക്കി കോടഞ്ചേരി സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ ചെണ്ടുമല്ലി കൃഷി ജനശ്രദ്ധ നേടുന്നു.സ്കൂളിലെ ജെ.ആർ.സി വിദ്യാർത്ഥികളുടെയും പ്രവൃത്തി പരിചയ ക്ലബ്ബിന്റെയും കൂട്ടായ പരിശ്രമത്തിൽ വളർത്തിയ ചെണ്ടുമല്ലിത്തോട്ടമാണ്…
Read More » -
സൗജന്യ വൃക്കരോഗ, നേത്രരോഗ ക്യാമ്പ് സംഘടിപ്പിച്ചു.
തിരുവമ്പാടി: YMCA തിരുവമ്പാടി, തിരുവമ്പാടി ഗ്രാമപഞ്ചായത്ത്, സേക്രഡ് ഹാർട്ട് ഫൊറോന പള്ളി തിരുവമ്പാടി, ഉള്ളിയേരി മലബാർ മെഡിക്കൽ കോളേജ് (MMC) എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ വൃക്കരോഗ, നേത്രരോഗ…
Read More » -
ലോക നാളികേര ദിനം: മുക്കം കൃഷിഭവനിൽ നാളികേര കർഷകരുമായി മുഖാമുഖവും ക്ലാസും സെപ്റ്റംബർ 2-ന്.
മുക്കം: ലോക നാളികേര ദിനാചരണത്തിന്റെ ഭാഗമായി മുക്കം നഗരസഭ കൃഷിഭവന്റെ നേതൃത്വത്തിൽ നാളികേര കർഷകർക്കായി പ്രത്യേക ബോധവൽക്കരണ പരിപാടികളും മുഖാമുഖവും സംഘടിപ്പിക്കുന്നു.സെപ്റ്റംബർ 02 ബുധനാഴ്ച ഉച്ചയ്ക്ക് 2.30-ന്…
Read More » -
പെൻഷനേഴ്സ് അസോസിയേഷൻ മണ്ഡലം സമ്മേളനവും ഓണാഘോഷവും സംഘടിപ്പിച്ചു
തിരുവമ്പാടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം സമ്മേളനവും ഓണാഘോഷവും പ്രൗഢമായി നടന്നു.തിരുവമ്പാടി എം.എൽ.എ സി.കെ. കാസിം പരിപാടി…
Read More »