KODANECHERYLOCAL NEWS

ശാന്തിനഗർ
പതിയിൽ ലീലാമ്മ നിര്യാതയായി.

കോടഞ്ചേരി:ശാന്തിനഗർ
പതിയിൽ ജോസിന്റെ ഭാര്യ ലീലാമ്മ (76) നിര്യാതയായി.
പരേത വേനപ്പാറ പാറയാനിക്കൽ കുടുംബാംഗമാണ്. 
മക്കൾ: റെജി (ഓസ്ട്രേലിയ), മിനി (ഓസ്ട്രേലിയ), മനോജ് .
മരുമക്കൾ: വിജേഷ് മുട്ടത്ത് (തോട്ടുംമുഴി), അലക്സ് മൂന്നുപീടികയിൽ (തളിപ്പറമ്പ്), ജെസ്ന കൊല്ലംപറമ്പിൽ (വാലില്ലാപുഴ).
സംസ്കാരം: നാളെ  (17-06-25) ന് രാവിലെ 10 ന്  വേനപ്പാറ തിരുകുടുംബ ദേവാലയ സിമിത്തേരിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com