KODANECHERYLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

ചികിത്സാ സഹായത്തിന് കൈത്താങ്ങായി പൂർവ്വ വിദ്യാർത്ഥികൾ.

കോടഞ്ചേരി: കല്ലുരുട്ടിയിൽ അപൂർവ രോഗമായ SMA (സ്പൈനൽ മസ്കുലാർ അട്രോഫി) ബാധിച്ച് ചികിത്സയിൽ കഴിയുന്ന മൂന്ന് കുരുന്നുകളുടെ ചികിത്സാ ഫണ്ട് സമാഹരണത്തിന് പിന്തുണയുമായി കോടഞ്ചേരി സെന്റ് ജോസഫ് ഹൈസ്കൂൾ 1989 എസ്എസ്എൽസി ബാച്ച് കൂട്ടായ്മ.

ഗ്രൂപ്പ് ഭാരവാഹികളായ റോയി പീറ്റർ,രമേഷ് ചാക്കോ,ഷേർലി സിബി എന്നിവർ ചേർന്ന് 25000 രൂപ ചികിത്സാസഹായ നിധിയിലേക്ക് കൈമാറി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com