KOODARANCHILOCAL NEWSNews

കൂടരഞ്ഞി കൂട്ടക്കര, കൊട്ടാരത്തിൽ ജോസ് നിര്യാതനായി

കൂടരഞ്ഞി : കൂട്ടക്കര കൊട്ടാരത്തിൽ ജോസ് (65) നിര്യാതനായി. ഭാര്യ: ഓമന പള്ളിപ്പറമ്പിൽ കുടുംബാംഗം. മക്കൾ: ധന്യ (അബുദാബി), ദിവ്യ (ചാലക്കുടി). മരുമക്കൾ: റെനിൽ മുഞ്ഞനാട്ട് (അബുദാബി), ടെൻസൺ തോട്ടിയാൻ (അബുദാബി). സംസ്കാരം നാളെ (14-01-2023-ശനി) രാവിലെ 09:00-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തെരിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com