
കൂടരഞ്ഞി: കപ്പിയാങ്കൽ ജോസഫ് (85) നിര്യാതനായി ഭാര്യ: പരേതയായ അച്ചാമ്മ (പ്രവിത്താനം അരീക്കൽ കുടുംബാഗം) മക്കൾ: ലില്ലി, ടോമി, മേരി, സിലി, ബെന്നി, ജിമ്മി മരുമക്കൾ: ജോർജ്, മേഴ്സി, ജോസുകുട്ടി, ബിന്ദു, ജോളി സംസ്കാര ചടങ്ങുകൾ ഇന്ന് രാവിലെ 11.30 വീട്ടിൽ നിന്നും ആരംഭിച്ച് കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് ചർച്ച് സെമിത്തെരിയിൽ



