
കാരശ്ശേരി : തേക്കുംകുറ്റി, കല്ലുവെട്ടുകുഴിയിൽഇമ്പിച്ചി മോയി ( ഇക്കായി – 85) നിര്യാതനായി. ഭാര്യ: സൈനബ മക്കൾ: ആയിഷബീവി , നസീമ , അബ്ദുൽനാസർ (ദുബായ്) ,സലാം. പരേതനായ ആലിക്കുട്ടി. മരുമക്കൾ: മുഹമ്മദലി (തിരുവമ്പാടി) സുലൈമാൻ (കള്ളൻതോട് ),നസീറ (മാവൂർ) സുഹറ (കൊടിയത്തൂർ). മയ്യത്ത് നിസ്കാരം ഇന്ന് രാവിലെ 11മണിക്ക് കപ്പാല ജുമാമസ്ജിദിൽ.



