
കോടഞ്ചേരി:മരഞ്ചാട്ടി സെന്റ് മേരീസ് ചർച്ച് വികാരിയും തിരുവമ്പാടി അൽഫോൻസ കോളേജ് വൈസ് പ്രിൻസിപ്പാളുമായ ഫാ: കുര്യൻ താന്നിക്കലിൻ്റെ പിതാവ് ചെമ്പുകടവ് കുടിയേറ്റ കർഷകൻ താന്നിക്കൽ റ്റി.പി അഗസ്റ്റിൻ (കുഞ്ഞാഗസ്‌തി- 76) നിര്യാതനായി.
ഭാര്യ: മേരി (കല്ലാനോട് കരിമ്പനക്കൽ കുടുംബാംഗം) മറ്റുമക്കൾ: ഷെനിൽ, ഷെൻസി (സെന്റ് സെബാസ്റ്റ്യൻ എച്ച്.എസ് കൂടരഞ്ഞി), പീറ്റർ(കോഴിക്കോടൻ റബ്ബേഴ്സ് താമരശ്ശേരി), മരുമക്കൾ:ബിജു തുലാപ്പിള്ളിൽ (മഞ്ചേരി), സിബി വെട്ടിക്കാട്ട് (തിരുവമ്പാടി), ടിന്റു പുല്ലത്ത് (ചെമ്പുകടവ് ). സംസ്കാരം നാളെ(17–01-23) ഉച്ചകഴിഞ്ഞ് 3 മണിക്ക് ചെമ്പുകടവ് സെന്റ് ജോർജ് പള്ളി സിമിത്തേരിയിൽ.



