KOODARANCHILOCAL NEWSNews

കൂടരഞ്ഞി ചവലപ്പാറ കണ്ണീറ്റുകണ്ടത്തിൽ വർഗീസിന്റെ ഭാര്യ റോസക്കുട്ടി നിര്യാതയായി.

കൂടരഞ്ഞി:- ചവലപ്പാറ കണ്ണീറ്റുകണ്ടത്തിൽ വർഗീസിന്റെ ഭാര്യ റോസക്കുട്ടി (87) നിര്യാതയായി. പരേത പുല്ലൂരാംപാറ കരിക്കോത്ത് കുടുംബാംഗമാണ്.

മക്കൾ : ലീലാമ്മ, മേരി, ജോസഫ് (തങ്കച്ചൻ) മുംബൈ, പീറ്റർ (ജോളി) ആനക്കാംപൊയിൽ, റോയി പാറോപ്പടി, സജി ദുബായ്, ത്രേസ്യാമ്മ (മിനി), രാജീവ്, സ്മിത.
മരുമക്കൾ :- തോമസ് മുള്ളുങ്കലത്ത് കുലശേഖരം, ജേക്കബ് മുണ്ടക്കൽ തിരുവമ്പാടി, ഷൈനോ മാളിയേക്കൽ മുംബൈ, സൂസന്ന മറ്റത്തിൽ ആനക്കാംപൊയിൽ, സിഡിയ കുമ്പപ്പള്ളിൽ പുല്ലൂരാംപാറ, ബെന്നി കുഞ്ഞാപറമ്പിൽ തിരുവമ്പാടി, മിനി പൊട്ടക്കൽ നെല്ലിപ്പൊയിൽ, സുധീർ മരുതിയോടൻ കണ്ണൂർ.
ശവസംസ്കാര ചടങ്ങുകൾ നാളെ 22 -01-2023 ഞായറാഴ്ച ഉച്ച കഴിഞ്ഞ് 2.30 ന് ഭവനത്തിൽ നിന്നാരംഭിച്ച് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com