LOCAL NEWSNewsTHIRUVAMBADY

പൊന്നാങ്കയം ചിറമുഖത്ത് ആഗസ്തി നിര്യാതനായി

തിരുവമ്പാടി: പൊന്നാങ്കയം ചിറമുഖത്ത് ആഗസ്തി (ജോയി -69) നിര്യാതനായി. ഭാര്യ: സാലി തോട്ടുമുക്കം ഞള്ളത്ത് കുടുംബാംഗം. മകൻ: ഡാരിഷ് (യു.കെ) മരുമകൾ: ജെമിനി പകലോമറ്റം – ഇരിട്ടി (യു.കെ). സംസ്കാരം ഞായറാഴ്ച (18-02-2024) രാവിലെ 11:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com