KODANECHERYLOCAL NEWS

തുഷാരഗിരിയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു

കോടഞ്ചേരി : തുഷാരഗിരി ചിപ്പിലത്തോട് അടിവാരം റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.

ചിപ്പിലത്തോട് ഭാഗത്ത്‌ നിന്ന് തുഷാരഗിരിയിലേക്ക്‌ വരികയായിരുന്ന  കാറാണ് പൂർണ്ണമായും കത്തി നശിച്ചത്.

വാഹനത്തിൽ നിന്നും പുക ഉയരുന്നത് കണ്ടതിനെ തുടർന്ന് കാർ യാത്രികർ ഇറങ്ങി ഓടിയതിനാൽ പരുക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടു. കാറിന് തീ പിടിക്കാനുള്ള കാരണം വ്യക്തമല്ല

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com