KODANECHERYLOCAL NEWS

നിര്യാതയായി

കോടഞ്ചേരി:കുപ്പായക്കോട് പള്ളിക്കുന്നേൽ സാന്റോയുടെ ഭാര്യ ജിയ (30) നിര്യാതയായി.
വിലങ്ങാട് കരോട്ട്പാറക്കൽ കുടുംബാഗം.
സംസ്കാരം:നാളെ (23/04/2026) രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിച്ച് 10:30 ന് വയലട സെന്റ്‌ ജോസഫ് പള്ളി സിമിത്തേരിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com