LOCAL NEWS

തോട്ടുമുക്കം കൊമ്പനാക്കുന്നേൽ ദേവസ്യ നിര്യാതനായി

തോട്ടുമുക്കം, ചുണ്ടത്തുംപൊയിൽ; കൊമ്പനാക്കുന്നേൽ ദേവസ്യ(പാപ്പു-69) നിര്യാതനായി.

ഭാര്യ; സെലിൻ (കൂടരഞ്ഞി) കൊളംബേൽ പുത്തൻപുരയിൽ കുടുംബാംഗമാണ്. മക്കൾ: വിനോദ്,ബിന്ദു (ദുബായ്). മരുമക്കൾ:സജി തറയിൽ (തിരുവമ്പാടി). സുജ നാക്കമലയിൽ ( കൂടരഞ്ഞി ). സംസ്കാരം: ഇന്ന് വൈകുന്നേരം 4 മണിക്ക് സെന്റ് ജോർജ് ചർച്ച് ചുണ്ടത്തുംപൊയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com