LOCAL NEWSPUTHUPPADY

കൊട്ടാരക്കോത്ത് കവുങ്ങുള്ളകുന്ന് അപ്പുകുട്ടന്റെ ഭാര്യ ഇന്ദിര നിര്യാതയായി

പുതുപ്പാടി : കൊട്ടാരക്കോത്ത് കവുങ്ങുള്ളകുന്ന് അപ്പുകുട്ടന്റെ ഭാര്യ ഇന്ദിര (61- ഹെൽപ്പർ പുതുപ്പാടി ഗ്രാമ പഞ്ചായത്ത്) നിര്യാതയായി.

മക്കൾ: ഷൈനി, ഷാലിനി, സബീഷ്. മരുമക്കൾ: പ്രകാശൻ, പ്രമോദ്‌, രമ്യ.

സംസ്കാരം ഇന്ന് (13-02-2023- തിങ്കൾ) രാവിലെ 10:00-ന് പുതുപ്പാടി കാരക്കുന്ന് പൊതു ശ്മശാനത്തിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com