LOCAL NEWSMUKKAM

കല്ലുരുട്ടി വളപ്പൻതൊടിക വി യു അലി നിര്യാതനായി

കല്ലുരുട്ടി : വളപ്പൻതൊടിക വി യു അലി (58) നിര്യാതനായി

ഭാര്യ: ഐ പി നഫീസ(പുത്തൂർ ) മക്കൾ : ആസിഫ് (ഖത്തർ )ആരിഫ്(ദുബയ് )റാഷിദ, ഷബാനഷറിൻ

മരുമക്കൾ :ഷാനവാസ് (പറമ്പിൽബസാർ )സാദിഖ്(കൂളിമാട് )ഷബ്ന(വാഴക്കാട് )

മയ്യിത്ത് നമസ്കാരം നാളെ രാവിലെ ഒമ്പതു മണിക്ക് കല്ലുരുട്ടി സലഫി മസ്ജിദിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com