LOCAL NEWS
കല്ലുരുട്ടി ചെമ്പപ്പൊറ്റ പരേതനായ വേങ്ങാപുരത്ത് അച്ചുതൻ നായരുടെ ഭാര്യ കമലാക്ഷി അമ്മ നിര്യാതയായി

കല്ലുരുട്ടി: ചെമ്പപ്പൊറ്റ പരേതനായ വേങ്ങാപുരത്ത് അച്ചുതൻ നായരുടെ ഭാര്യ കമലാക്ഷി അമ്മ (86) നിര്യാതയായി
മക്കൾ: സുനിത, സുനേഷ്. പ്രഭി (സി.എം.പി തിരുവമ്പാടി ഏരിയ സെക്രട്ടറി )
മരുമക്കൾ : സുരേഷ് ബാബു,സജിത,ഷിനി
സംസ്ക്കാര ചടങ്ങുകൾ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ



