
കൂടരഞ്ഞി : പെരുമ്പൂള മേക്കുന്നേൽ ചെറിയാൻ (കുഞ്ഞേട്ടൻ -94) നിര്യാതനായി
ഭാര്യ: റോസമ്മ (മുട്ടത്തിൽ കുടുംബാഗം)മക്കൾ: ജോയി, ജോർജ്, അഗസ്റ്റിൻ, ബേബി, മാമച്ചൻ, ബാബുമരുമക്കൾ: ലൂസി, ഗ്രേസി, സെലിൻ, മിനി, റെജി, മല്ലിക
സംസ്കാരം നാളെ വൈകിട്ട് 4 മണിക്ക് മഞ്ഞക്കടവ് സെൻ്റ് മേരിസ് ദെവാലയ സെമിത്തേരിയിൽ



