
കോടഞ്ചേരി കണ്ണോത്ത് ചക്കാലയിൽ മത്തായിയുടെ ഭാര്യ ഏലിയാമ്മ (103) നിര്യാതയായി
പരേത കടനാട് ഇരുവേലിക്കുന്നേൽ കുടുംബാംഗം.
മക്കൾ:
പരേതയായ റോസ, മേരി, തോമസ്, വർഗീസ് ( ജില്ലാ റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റി മുൻ വൈസ് പ്രസിഡന്റ്), മോളി( റിട്ട. പ്രധാന അധ്യാപിക യു.പി.എസ് വിളക്കാംതോട് ), ജോസഫ്.
മരുമക്കൾ:
തോമസ് പെണ്ണാപറമ്പിൽ (കൂടരഞ്ഞി), തോമസ് കൊല്ലം കുന്നേൽ (കൂരാച്ചുണ്ട്), തെയ്യാമ മുള്ളംകുഴിയിൽ (ചുണ്ടേൽ), ആൻസി കുമ്പുകൽ ( കുളത്തുവയൽ), ബേബി മറ്റത്തിൽ ( റിട്ട. പ്രധാന അധ്യാപകൻ എച്ച്.എസ് വിളക്കാംതോട് ), മേഴ്സി പെണ്ണാപറമ്പിൽ (കൂടരഞ്ഞി)
സംസ്കാരം:
നാളെ (24.02.23) രാവിലെ 9: 30 ന് കണ്ണോത്ത് സെന്റ് മേരീസ് പള്ളിയിൽ.



