KOODARANCHILOCAL NEWS

പൂവാറൻതോട് സ്വദേശിയായ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

കൂടരഞ്ഞി:പൂവാറൻതോട് സ്വദേശിയായ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പൂവാറൻതോട് തുരുവേലി കുന്നേൽ ജോർജിൻ്റെ മകൻ അമൽ മാത്യു (24) വാണ് മരിച്ചത്.

എറണാകുളത്ത് കേബിൾ ടി വി ജോലി ചെയ്യ്തു വരുകയായിരുന്ന അമലിനെ ഇന്നലെയാണ് കോഴിക്കോട് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃദദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മൊർച്ചറിയിലെക്ക് മാറ്റി.പോസ്റ്റ്മോർട്ടത്തിന് ശേഷം നാളെ ഉച്ച കഴിഞ്ഞ് 3 മണിക്ക് പൂവാറൻതോട് സെൻ്റ് മേരിസ് പള്ളി സെമിത്തേരിയിൽ

മാതാവ് :മേരി
സഹോദരൻ:മില

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com