LOCAL NEWSMUKKAM

മുക്കം അഗസ്ത്യൻമുഴി വെങ്ങളത്ത് റഫീഖ് നിര്യാതനായി

മുക്കം അഗസ്ത്യൻമുഴി വെങ്ങളത്ത് റഫീഖ് (45) നിര്യാതനായി

ഭാര്യ : റസീന മക്കൾ : ഫാത്തിമ റിഫ,നിദ്ര,നജ സഹോദരങ്ങൾ : റിയാസ് (നക്ഷത്ര ഗോൾഡ് മുക്കം), റംസീന മയ്യിത്ത് നിസ്കാരം ( 30-04-2023 ഞായർ ) 9 മണിക്ക് അഗസ്ത്യൻമുഴി പള്ളിയിൽ ഖബറടക്കം 9-30 ന് തണ്ണീർ പൊയിൽ ഖബർസ്ഥാനിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com