KOODARANCHILOCAL NEWS

കൂമ്പാറ ജി.ടി എൽ.പി സ്കൂൾ വാർഷികാഘോഷവും യാത്രയപ്പ് സമ്മേളനവും നാളെ നടക്കും

കൂമ്പാറ: ജി.ടി എൽ.പി സ്കൂൾ 62-ാമത് വാർഷികാഘോഷവും സർവീസിൽ നിന്നും വിരമിക്കുന്ന പ്രധാനാദ്ധ്യാപകൻ കെ.എസ് ഷാജുവിനുള്ള യാത്രയപ്പ് സമ്മേളനവും നാളെ വൈകുന്നേരം 6 മണിക്ക് സ്കൂൾ അങ്കണത്തിൽ നടക്കും.തിരുവമ്പാടി എം.എൽ.എ ലിൻ്റോ ജോസഫ് സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും. രാഷ്ട്രിയ സാമൂഹ്യ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com