LOCAL NEWSNews

ആറ്റുകാൽ പൊങ്കാലയ്ക്ക് പോകുന്നവർക്ക് താമരശേരി-മുക്കം- അരീക്കോട് വഴി കെഎസ്ആർടിസി ഉപയോഗപ്പെടുത്താം

മുക്കം: തിരുവനന്തപുരം ജില്ലയിലെ ആറ്റുകാൽ പൊങ്കാലക്കു പോവാൻ ആഗ്രഹിക്കുന്നവർക്ക് താമരശേരി- മുക്കം – അരീക്കോട് വഴിയുള്ള തിരുവനന്തപുരം ബസ്സുകൾ താഴെ ചേർക്കുന്നു.

തിരുവനന്തപുരത്തേക്ക് ദിനേന നാല് സർവീസുകളാണുള്ളത്. ബസ്സുകളുടെ സമയവിവരങ്ങൾ

1) ⛔04.50AM മാനന്തവാടി-തിരുവനന്തപുരം 07.55PM(സൂപ്പർ ഫാസ്റ്റ്)⛔

🔹06.50AM-താമരശേരി
(Reservation Point)
🔹07.10AM-മുക്കം (Reservation point Point- താമരശേരി)
🔹07.25AM-അരീക്കോട് (Reservation Point- അരീക്കോട്)
🔹07.50AM-മഞ്ചേരി (Reservation Point-മഞ്ചേരി)
🔹08.30AM-പെരിന്തൽമണ്ണ (Reservation Point- പെരിന്തൽമണ്ണ)

2) ⛔08.15AM-താമരശേരി- തിരുവനന്തപുരം-08.05PM (സൂപ്പർ ഫാസ്റ്റ്)

🔹08.15AM-താമരശേരി (Reservation point)
🔹08.40AM-മുക്കം (Reservation Point- താമരശേരി)
🔹09.00AM-അരീക്കോട്
(Reservations Point- താമരശേരി)
🔹09.30AM-മഞ്ചേരി
(Reservation Point-താമരശേരി)
🔹10.15AM-പെരിന്തൽമണ്ണ (Reservation Point-പെരിന്തൽമണ്ണ)

3) ⛔06.25PM-കല്പറ്റ- തിരുവനന്തപുരം- 07.10AM (സൂപ്പർ ഫാസ്റ്റ്)

🔹07.30PM-താമരശേരി (Reservation)
🔹07.55PM-മുക്കം (Reservation Point-താമരശേരി)
🔹08.15PM-അരീക്കോട്
(Reservations-അരീക്കോട്)
🔹08.40PM-മഞ്ചേരി
(Reservation Point-മഞ്ചേരി)
🔹09.10PM-പെരിന്തൽമണ്ണ (Reservation Point)

4) ⛔07.02PM-മാനന്തവാടി- തിരുവനന്തപുരം 05.40AM (സൂപ്പർ ഡീലക്‌സ്)

🔹08.30PM-താമരശേരി (Reservation)
🔹09.00PM-അരീക്കോട്
(Reservations-താമരശേരി)
🔹09.20PM-മഞ്ചേരി
(Reservation Point-മഞ്ചേരി)
🔹09.45PM-പെരിന്തൽമണ്ണ (Reservation Point)

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com