LOCAL NEWSMUKKAM

വാഹന അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

മുക്കം :കഴിഞ്ഞദിവസം കണ്ണൂർ കൂത്തുപറമ്പിൽ വച്ച് ഉണ്ടായ വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന മുത്താലം പുത്തൻപുരക്കൽ (തപസ്യ)
യദു കൃഷ്ണ (23)നിര്യാതനായി.
പിതാവ് : സുനിൽ കുമാർ
(തപസ്യ കമ്പ്യൂട്ടേർസ്, അഗസ്ത്യൻമുഴി)
മാതാവ്:ലീല
സഹോദരി:കൃഷ്ണപ്രിയ
മൃതദേഹം ഉച്ചക്ക് 2.30 ന് മണാശ്ശേരി മുത്താലത്തെ സ്വവസതിയിൽ എത്തും
സംസ്കാരം : ഇന്ന് (15.11.2026) വൈകീട്ട് 3 മണിക്ക് വീട്ടുവളപ്പിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com