LOCAL NEWSMUKKAM

മുക്കം സി.എച്ച്.സി യിൽ ഡിജിറ്റൽ എക്സറേ യൂണിറ്റ് ലിൻ്റോ ജോസഫ് എം.എൽ എ ഉൽഘാടനം ചെയ്തു

മുക്കം സി.എച്ച്.സി യിൽ ഡിജിറ്റൽ എക്സറേ യൂണിറ്റ് ഉൽഘാടനം ലിൻ്റോ ജോസഫ് എം.എൽ എ നിർവ്വഹിച്ചു.നഗരസഭ ചെയർമാൻ പി.ടി. ബാബു അദ്ധ്യക്ഷത വഹിച്ചു.സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ: കെ.പി. ചാന്ദ്നി ,അബ്ദുൾ മജീദ്, വി.കുഞ്ഞൻ, സത്യനാരായണൻ, റൂബിന കെ.കെ’, കൗൺസിലർമരായ. ഗഫൂർ കല്ലുരുട്ടി, വിശ്വൻ നികുജ്ഞം, വേണു കല്ലുരുട്ടി, ഏ.കെ.ഉണ്ണികൃഷണൻ, കെ.മോഹനൻ, സി.കെ.വിജയൻ, ഡോ: സി.കെ.ഷാജി എന്നിവർ സംസാരിച്ചു.മെഡിക്കൽ ഓഫീസർ ആലിക്കുട്ടി സ്വാഗതവും, എച്ച് ഐ സജി ജോസഫ് നന്ദിയും രേഖപ്പെടുത്തി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com