KOODARANCHILOCAL NEWS

കൂടരഞ്ഞി കോമുളംകണ്ടിയിൽ പരേതനായ അപ്പുവിന്റെ ഭാര്യ കൊച്ചുമാണിക്യം നിര്യാതയായി

കൂടരഞ്ഞി : കോമുളംകണ്ടിയിൽ പരേതനായ അപ്പുവിന്റെ ഭാര്യ കൊച്ചുമാണിക്യം (മാണി-98) നിര്യാതയായി.

മക്കൾ: വിലാസിനി, മാധവി, കാർത്തിയാനി, ശിവദാസൻ, ലീല, ലക്ഷ്മി. മരുമക്കൾ: രാജൻ കൂടരഞ്ഞി, അച്യുതൻ ചുണ്ടത്തുംപോയിൽ, രാജൻ കൂടരഞ്ഞി, സുശീല തോട്ടത്തിൻകടവ്, പരേതനായ പരമേശ്വരൻ, ബാബു മുത്തപ്പൻപുഴ.

സംസ്കാരം ഇന്ന് (12-03-2023-ഞായർ) രാവിലെ 11:00-മണിക്ക് വീട്ടുവളപ്പിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com