
തിരുവമ്പാടി പുന്നക്കൽ റോഡിലെ നെല്ലാനിച്ചാലിൽ ബൈക്കും ഓട്ടോയും തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു. ഇയാളെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഉച്ചകഴിഞ്ഞ് 3.45 ഓടെയാണ് അപകടം സംഭവിച്ചത്.തിരുവമ്പാടി പോലീസ് .സ്ഥലത്തെത്തി.പരിക്കേറ്റയാളെ കുറിച്ച് വിവരങ്ങൾ ലഭിച്ചിട്ടില്ല.



