KODANECHERYLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

നിര്യാതയായി.

കോടഞ്ചേരി: ചൂരമുണ്ട അറയ്ക്കൽ മാത്യുവിന്റെ ഭാര്യ  അന്നക്കുട്ടി (84) നിര്യാതയായി.

മക്കൾ:സാന്റി, പരേതനായ റെന്നി,
ഷൈല ,ഷോളീ,
ബീന.

മരുമക്കൾ:സെലിൻ സാന്റി മഠത്തിപ്പറമ്പിൽ, (കണ്ണോത്ത്),
സെലീനാ റെന്നി (തുരുത്തിക്കാട്ടിൽ, മൈക്കാവ്),
ബേബി സെബാസ്റ്റ്യൻ നിരപ്പേൽ (മുണ്ടക്കയം),
ജോസ് വർഗീസ് തോപ്പിൽ (മൂവാറ്റുപുഴ),
ഷാജി തോമസ് ചെരിവുകാല പുത്തൻവീട്, (പത്തനംതിട്ട).

സംസ്കാരം : നാളെ (31-10-26) ഉച്ചകഴിഞ്ഞ്  3ന് ഭവനത്തിൽ ആരംഭിച്ച് കണ്ണോത്ത് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com