LOCAL NEWSNewsTHIRUVAMBADY

ഇഎംഎസ്-എകെജി ദിനാചരണം: തിരുവമ്പാടിയിൽ ബഹുജന റാലി നടത്തി.

തിരുവമ്പാടി -സഖാക്കൾ ഇഎംഎസ്-എകെജി ദിനാചരണത്തിൻ്റെ ഭാഗമായി സിപിഐഎംന്റെ നേതൃത്വത്തിൽ, തിരുവമ്പാടിയിൽ പ്രകടനവും പൊതുയോഗവും നടത്തി.ബസ് സ്റ്റാൻ്റ് പരിസരത്ത് നടന്ന പൊതുസമ്മേളനംഅഡ്വ: കെ പി അനിൽകുമാർ ഉദ്ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ടി.വിശ്വനാഥൻ, നാസർ കൊളായി ,ലിൻ്റോ ജോസഫ് എം എൽ എ എന്നിവർ സംസാരിച്ചു.ഏരിയാ സെക്രട്ടറി വി.കെ.വിനോദ് അധ്യക്ഷനായി.ജോളി ജോസഫ് സ്വാഗതം പറഞ്ഞു.മിൽമുക്കിൽ നിന്നും ആരംഭിച്ച പ്രകടനത്തിന്ജോണി എടശേരി, കെ.ടി.ബിനു, C Nപുരുഷോത്തമൻ ,ഗണേഷ് ബാബു, സജി ഫിലിപ്പ്, ഗീതാവിനോദ് തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com