LOCAL NEWSNews

കല്ലുരുട്ടി അടപ്പൂർ പുത്തൻപുരയിൽ ലീലാമ്മ നിര്യാതയായി

കല്ലുരുട്ടി:അടപ്പൂർ പുത്തൻപുരയിൽ വർക്കിയുടെ ഭാര്യ ലീലാമ്മ(69) നിര്യാതയായി. മക്കൾ:പരേതനായ റോയി വർഗീസ് റീന (സേക്രട്ട് ഹാർട്ട്ഹയർസെക്കൻഡറി സ്കൂൾ തിരുവമ്പാടി) റിൻസി (ഹോളി ഫാമിലി ഹൈസ്കൂൾ കട്ടിപ്പാറ റിന്റ (സെൻറ് ജോസഫ്സ് ഹൈസ്കൂൾ കോടഞ്ചേരി മരുമക്കൾ:ജ്യോതിഷ് മാണിക്കോത്ത് കുന്നേൽ( ISRO തിരുവനന്തപുരം) അനീഷ് നരിക്കുന്നേൽ കൂരാച്ചുണ്ട് അൽഫോൻസാ സീനിയർ സെക്കൻഡറി സ്കൂൾ താമരശ്ശേരി,ലിതിൻ ചെറുമലയിൽ കണ്ണോത്ത് DDE ഓഫീസ് വയനാട്

സംസ്കാരം15-5-2023 തിങ്കൾ രാവിലെ 9 മണിക്ക് കല്ലുരുട്ടി സെന്റ് തോമസ് പള്ളിസെമിത്തേരിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com