LOCAL NEWSTHIRUVAMBADY

അപർണാ റോയിക്ക് യുവപ്രതിഭാ പുരസ്കാരം

തിരുവമ്പാടി : സംസ്ഥാനയുവജനക്ഷേമബോർഡിന്റെ 2021-ലെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാപുരസ്കാരം അത്ലറ്റിക്സ് ദേശീയതാരം അപർണാ റോയ്, മന്ത്രി സജി ചെറിയാനിൽനിന്ന് ഏറ്റുവാങ്ങി.

50,000 രൂപയും പ്രശസ്തിപത്രവും മെമെന്റോയും അടങ്ങുന്നതാണ് അവാർഡ്.കൂടരഞ്ഞി ഓവേലിൽ റോയ്-മേരി അധ്യാപകദമ്പതിമാരുടെ മകളായ അപർണ തൃശ്ശൂർ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് എം.കോം. വിദ്യാർഥിനിയാണ്. പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമി വിദ്യാർഥിനിയായിരുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com